ക്രൈസ്റ്റ്‌കത്തിഡ്രല്‍
യുവജന പ്രസ്ഥാനത്തിന്‍റെ വാര്‍ഷികവും അനുമോദന യോഗവും. എസ്.എസ്.എല്‍.സി.പരിഷയില്‍ 100 % വിജയം നേടിയ
മേലുകാവ് സി.എം.എസ്.എച്ച്.എസ്.എസ് ലെ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും11-05-2014 ഞായര്‍ 1pm മണിക്ക് Rev : ഹെന്‍ട്രി ബേക്കര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.