കണക്കിന്റെ താരമായി അജിന്‍
Posted by
melukavu-live
| at 23:25
0
comments
Labels :
ഇടുക്കി. റവന്യൂ ജില്ല കണക്ക് ക്വിസ് മത്സരത്തില്‍ അജിന്‍ ജോയിക്ക് ഒന്നാം സ്ഥാനം. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മാത്തമാറ്റിക്സ് ഫെയറിനോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലാണ് അജിന്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അജിന്‍.
Subscribe to:
Post Comments (Atom)


