സ്വകാര്യ ബസുകള്‍ ഇടുക്കി ഒഴികെ സര്‍വീസ് നടത്തും


ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും നാളെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. നാളത്തെ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനും അറിയിച്ചു.