വി.ബി.എസ്

ചിന്താവിഷയം " നീതി അന്വഷിപ്പിൻ"





മേലുകാവ്: സി.എസ് .ഐ  ക്രൈസ്റ്റ് കത്തിഡ്രൽ ചർച്ച് സണ്‍‌ഡേ സ്കൂൾ അഭിമുഖ്യത്തിൽ  മാർച്ച് 31   മുതൽ ഏപ്രിൽ 12 വരെ  വി.ബി.എസ് നടത്ത  പെടുന്നു സഭാ  വെത്യാസം  ഇല്ലാതെ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു .