സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു
Posted by
melukavu-live
| at 20:32
0
comments
Labels :
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ആറുരൂപയായിരുന്ന ഓര്‍ഡിനറി ബസ്സുകളുടെ മിനിമം ചാര്‍ജ് ഏഴ് രൂപയായി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളുടെ മിനിമം നിരക്ക് എട്ടില്‍നിന്ന് 10രൂപയും.
ഓര്‍ഡിനറി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 64 പൈസയായി ഉയര്‍ന്നു. സൂപ്പര്‍ഫാസ്റ്റില്‍ 13 രൂപയും സൂപ്പര്‍ എക്‌സ്പ്രസില്‍ 20 രൂപയുമാണ് മിനിമം നിരക്ക്. സൂപ്പര്‍ ഡീലക്‌സിന് 28 രൂപയും എയര്‍കണ്ടീഷന്‍ഡ് ബസ്സുകള്‍ക്ക് 40 രൂപയുമാണ് മിനിമം നിരക്ക്.
ഓര്‍ഡിനറി ബസ്സുകളുടെ പഴയനിരക്കും പുതിയ നിരക്കും (പഴയനിരക്ക് ബ്രായ്ക്കറ്റില്‍):
7.00(6.00), 9.00(7.00), 10.00(9.00), 12.00(10.00), 13.00(12.00), 15.00(13.00), 17.00(15.00), 18.00(16.00), 20.00(18.00), 21.00(19.00), 23.00(21.00), 25.00(22.00), 26.00(23.00), 28.00(25.00), 29.00(26.00), 31.00(28.00), 33.00(29.00), 34.00(31.00), 36.00(32.00), 37.00(34.00), 39.00(35.00).
സിറ്റിഫാസ്റ്റിന്റെ പഴയനിരക്കും പുതിയനിരക്കും (പഴയനിരക്കുകള്‍ ബ്രായ്ക്കറ്റില്‍): 7.00(6.00), 9.00(8.00), 10.00(10.00), 12.00(11.00), 14.00(13.00), 16.00(14.00), 17.00(16.00), 19.00(17.00), 21.00(19.00), 22.00(20.00), 24.00(22.00), 26.00(24.00), 27.00(25.00), 29.00(27.00), 31.00(28.00), 33.00(30.00), 34.00(31.00), 36.00(33.00), 38.00(34.00), 39.00(36.00), 41.00(37.00), 43.00(39.00).
തിരുവനന്തപുരത്തുനിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് നിരക്ക്:
ആറ്റിങ്ങല്‍31.00, ചാത്തന്നൂര്‍47.00, കൊല്ലം59.00, കരുനാഗപ്പള്ളി77.00, കായംകുളം87.00, ഹരിപ്പാട്97.00, അമ്പലപ്പുഴ112.00, ആലപ്പുഴ121.00, ചേര്‍ത്തല138.00, എരമല്ലൂര്‍150.00, എറണാകുളം166.00, ആലുവ181.00, അങ്കമാലി192.00, ചാലക്കുടി202.00, പുതുക്കാട്214.00, തൃശ്ശൂര്‍224.00, കുന്നംകുളം241.00, എടപ്പാള്‍258.00, കുറ്റിപ്പുറം264.00, വളാഞ്ചേരി269.00, കോട്ടക്കല്‍283.00, കോഴിക്കോട്319.00, കൊയിലാണ്ടി336.00, വടകര354.00, തലശ്ശേരി369.00, കണ്ണൂര്‍386.00, തളിപ്പറമ്പ്402.00, പയ്യന്നൂര്‍415.00, നീലേശ്വരം433.00, കാഞ്ഞങ്ങാട്442.00, കാസര്‍കോട്460.00, തലപ്പാടി485.00, നിലമ്പൂര്‍307.00, മൂവാറ്റുപുഴ157.00, കൊട്ടാരക്കര58.00, ചങ്ങനാശ്ശേരി103, പാലാ138, തൊടുപുഴ160, ഇടുക്കി219.00, കട്ടപ്പന240.00, പെരുമ്പാവൂര്‍172.00, മാട്ടുപ്പെട്ടി233.00, തിരൂര്‍268.00, പാലക്കാട്286.00, വാളയാര്‍304.00.
തിരുവനന്തപുരത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് നിരക്ക്: കൊല്ലം80.00, ആലപ്പുഴ160.00, എറണാകുളം210.00, തൃശ്ശൂര്‍290.00, കോഴിക്കോട്400.00, കണ്ണൂര്‍480.00, കാസര്‍കോട്570.00, സുല്‍ത്താന്‍ബത്തേരി490.00.
Subscribe to:
Post Comments (Atom)


