ടെലഫോണ്‍ എക്സ്ചേഞ്ച് വഞ്ചിക്കുന്നു
മേലുകാവ് മറ്റം :മേലുകാവ് മറ്റം ടെലഫോണ്‍ എക്സ് ചേഞ്ച് ആയി ബന്ധപെട്ട് 300 ൽ ഏറെ ടെലഫോണ്‍ കണക് ക്ഷൻ തകരാറിൽ ആയിട്ട് 8 ദിവസം കഴിഞ്ഞു .അധികൃതരുടെ അനാസ്ഥ മൂലം ഈ തകരാറ് പരിഹരിക്കാൻ കഴിയാതെ മേലുകാവിലെ ജനങ്ങളെ വഞ്ചിക്കുന്നു .