തിരഞ്ഞെടുപ്പ് സമിതി
Posted by
melukavu-live
| at 06:49
0
comments
Labels :
തിരഞ്ഞെടുപ്പ് സമിതി
മേലുകാവ്, മുന്നിലവ് ,തലനാട്
എന്നീ പഞ്ചായത്തിലെ മലയോര ജനങ്ങളുടെ ദീര്‍ഘകാല അവശ്യങ്ങളായിരുന്ന റോഡുകളുടെ വികസനം
സാധ്യമാക്കിതന്ന ഐക്യജനാധിപത്യ മുന്നണിയുടെ ലോകസഭ സ്ഥാനാര്‍ഥി ജോസ് .കെ.മാണിയുടെ
തെരഞ്ഞെടുപ്പ് വിജയത്തിനായി മേലുകാവ് സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി.ജി.ജോര്‍ജ്
വാഴത്തോട്ടത്തിലിന്‍റെ അധ്യക്ഷതയി ല്‍ കുടിയ സമ്മേളനത്തി
ല്‍ ഡി.സി.സി.അംഗം ജോസഫ് പുട്ടിലാനി
,മേലുകാവ്മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശാമുവേ ല്‍ ഹെസക്യേ
ല്‍ ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുനി ല്‍ ഐസക്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി
ഡിക്സന്‍ ശാമുവേ ല്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ ജേക്കബ് ജോര്‍ജ്,
ജിജോ തോമസ്,ജോസഫ്.കെ.സി,ഷൈനി ജോയ് ,പ്രസന്നാ സോമന്‍ ,കെ.കെ.എന്‍.റ്റി.യു.സി.മണ്ഡലം പ്രസിഡന്‍റ് ഷേജി ,ജോര്‍ജ്
കട്ടിപ്പുര ,പി.ഐ.തോമസ്, ഇത്താക്ക് മത്യു, കെ.ജേ.മാത്യുഎന്നിവരുടെ നേതൃത്വത്തില്‍ 151 പേരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി രുപീ
കരിക്കുകയും ശക്തമായ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിക്കുവാനും തദ്ദേശവാസികള്‍ തിരുമാനിച്ചു
.
ജോസഫ് പുട്ടിലാനി 28-03-2014
Subscribe to:
Post Comments (Atom)


