ഇടുക്കി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വൻഷൻ

ഡീൻ  കുരിയകോസ് മത്സരിക്കുന്ന  ഇടുക്കി മണ്ഡലം  തിരഞ്ഞെടുപ്പ് കണ്‍വൻഷൻ തോടുപുഴിൽ ഇന്ന് മുഖ്യ മന്ത്രി . ഉമ്മൻ ചാണ്ടി ,പ.റ്റി .തോമസ്‌ ,പ.സി.ജോർജ്  എന്നി മന്ത്രി മാർ മാരുടെ സനിത്യത്തിൽ  നടതപെട്ടു .