ഹെവൻലി സിംഫണി 2013






ഹെവൻലി  സിംഫണി 2013    സി .എസ് .ഐ .ചർച്ച്‌  കോലാനി യുവജനപ്രസ്ഥാനം ഒരുക്കുന്ന. 4 -മത് ക്രിസ്തുമസ് ഗാനമത്സരം ,കരോൾ രൌണ്ട്സ് മത്സരവും,പപ്പാ മത്സരവും  2013 ഡിസംബർ  13 വെള്ളി  6.00  PM കോലാനി സി .എസ് .ഐ .ചർച്ച്‌  കോലാനി  വച്ചു  നടതപെടുന്നു ഹെവൻലി  സിംഫണി  ലെയ്ക്ക് സന്തോഷപുർവ്വം ക്ഷണിച്ചുകൊള്ളുന്നു